പേടിപ്പെടുത്തുന്ന വളാഞ്ചേരി വട്ടപ്പാറ വളവ് ഓർമ്മകളിലേക്ക്.. മരണപ്പെട്ടവർക്ക് കണ്ണുനീർ പ്രണാമം

പേടിപ്പെടുത്തുന്ന വളാഞ്ചേരി വട്ടപ്പാറ വളവ് ഓർമ്മകളിലേക്ക്.. മരണപ്പെട്ടവർക്ക് കണ്ണുനീർ പ്രണാമം.. വരാനിരിക്കുന്നത് ഇനി വട്ടപ്പാറ വയഡക്റ്റ് പാലത്തിലൂടെയുള്ള സുന്ദരയാത്ര.. ആറ് മാസത്തിനുള്ളിൽ പാലം പ്രവൃത്തി പൂർത്തിയാകും.. വളാഞ്ചേരി ടൗണിലെ ഗതാഗത കുരുക്കുകൾ മറന്നേക്കൂ.. കാണാം വയഡക്റ്റ് പാലത്തിൻ്റെ ഏറ്റവും പുതിയ ദൃശ്യങ്ങൾ..



മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
കൂടുതൽ വീഡിയോകൾ:

✩✩✩✩✩✩✩✩✩✩✩✩✩

ഏറ്റവും പുതിയ വാർത്തകൾ:

إرسال تعليق

Post a Comment (0)

أحدث أقدم